App Logo

No.1 PSC Learning App

1M+ Downloads
ശീത സമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാര് :

Aആർതർ ബാൽഫർ

Bഅർനോൾഡ് ടോയൻബി

Cമെറ്റിയോറ്റി

Dബർണാഡ് ബറൂച്ച്

Answer:

D. ബർണാഡ് ബറൂച്ച്

Read Explanation:

  • 1940കളുടെ മദ്ധ്യം മുതൽ 1990കളുടെ തുടക്കം വരെ അമേരിക്കൻ ഐക്യനാടുകൾക്കും സോവിയറ്റ് യൂണിയനും ഇടയ്ക്ക് നിലനിന്നിരുന്ന വിദ്വേഷവും സംഘർഷവും മാത്സര്യവും മൂലം ഉടലെടുത്ത യുദ്ധസമാനമായ അവസ്ഥയാണ് ശീതയുദ്ധം അഥവാ ശീതസമരം എന്നറിയപ്പെടുന്നത്.
  • അമേരിക്കൻ ധനകാര്യജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ബർണാഡ് ബറൂച്ചാണ്  ശീത സമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി.

Related Questions:

Write full form of CENTO :
ഗ്ലാനോസ്ത്, പെരിസ്‌ട്രോയ്ക്ക എന്നിവ ആരുമായി ബന്ധപ്പെട്ടതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1972ൽ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റിച്ചാർഡ് നിക്സൺ മോസ്കോ സന്ദർശനം നടത്തി.

2.ഈ സന്ദർശനത്തിൽ യു എസ് എസ് ആറും ആയി സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ടോക്ക്സ്  (SALT) കരാർ ഒപ്പുവച്ചു.

Write full form of SEATO :
കമ്മ്യൂണിസത്തെ സോവിയറ്റ് യൂണിയന്റെ അതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ അമേരിക്ക മുന്നോട്ട് വച്ച നയം ഏത് ?