Challenger App

No.1 PSC Learning App

1M+ Downloads
ഗുസ്തിയിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടിയ വ്യക്തി ആരാണ് ?

Aസുശീൽ കുമാർ

Bകർണ്ണം മല്ലേശ്വരി

Cബജരംഗ് പുനിയ

Dഖഷാബ ദാദാസാഹേബ് ജാദവ്.

Answer:

D. ഖഷാബ ദാദാസാഹേബ് ജാദവ്.

Read Explanation:

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ ജേതാവ് - കെ ഡി യാദവ്
    (ഗുസ്തി, 1952 -ഹെൽസിങ്കി ഒളിമ്പിക്സ്)
  • 1952- ഹെൽസിങ്കി ഒളിമ്പിക്സിൽ കെ ഡി യാദവിന് വെങ്കലമെഡൽ ലഭിച്ച കായിക ഇനം - ഗുസ്തി
  • ഇന്ത്യ സ്വതന്ത്രമായതിനു ശേഷമുള്ള ആദ്യത്തെ ഒളിമ്പിക്സ് മെഡൽ ലഭിച്ചതാർക്ക് - കെ ഡി ജാദവ് (1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ)
  • ടോക്കിയോ ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ സ്വർണം നേടിയ ഇന്ത്യൻ താരം - നീരജ് ചോപ്ര
  • ഒളിമ്പിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് - നീരജ് ചോപ്ര
  • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി - സി കെ ലക്ഷ്മണൻ (1924, പാരീസ് ഒളിമ്പിക്സ്)
  • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത - പിടി ഉഷ (1980 മോസ്കോ ഒളിമ്പിക്സ്)
  • ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത - കർണം മല്ലേശ്വരി (ഭാരോദ്വഹനം 2000 സിഡ്നി ഒളിമ്പിക്സിൽ)
  • ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ  മലയാളി - മാനുവൽ ഫ്രെഡറിക് (വെങ്കലം, 1972- മ്യൂണിക് ഒളിമ്പിക്സ്, ഹോക്കി)
  • ഒളിമ്പിക്സ് അത് ലറ്റിക്സിൽ ആദ്യമായി സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത - ഷൈനി വിൽസൺ (1984 ലോസ് ഏഞ്ചലസ്)
  • ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരം - പി വി സിന്ധു
  • ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത - പിവി സിന്ധു (റിയോ ഒളിമ്പിക്സ് -2016)
  • ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം - അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്)
  • ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായിക താരം - സാക്ഷി മാലിക്
  • ഒളിമ്പിക്സിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിത - സാക്ഷി മാലിക്
  • 2016 -ലെ റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം - സാക്ഷി മാലിക്
  • ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത - ഷൈനി വിൽസൺ (1992 -ബാഴ്സലോണ)
  • ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി - പി ആർ ശ്രീജേഷ് (ഹോക്കി ടീമിന്റെ ഗോൾകീപ്പർ)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


Related Questions:

2023 വനിതാ ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻമാരായ രാജ്യം
Where is the headquarters of International Hockey Federation situated?
2022 വിന്റർ ഒളിമ്പിക്സിന്റെയും ബിംഗ് ഡ്വെൻ ഡെന്നിന്റെയും ഔദ്യോഗിക ചിഹ്നം
ബംഗ്ലാദേശിന്റെ ദേശീയ കായികവിനോദം ഏത് ?
' Brooklyn ' in USA is famous for ?