Challenger App

No.1 PSC Learning App

1M+ Downloads
ടോക്കിയോ 2020 ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ഏതാണ് ?

Aചൈന

Bഅമേരിക്ക

Cജപ്പാൻ

Dബ്രിട്ടൻ

Answer:

B. അമേരിക്ക

Read Explanation:

ടോക്കിയോ 2020 ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം അമേരിക്ക (United States) ആണ്.


Related Questions:

ആദ്യ ശൈത്യകാല ഒളിമ്പിക്സ് നടന്ന വർഷമേത് ?
2028-ലെ സമ്മർ ഒളിമ്പിക്സ് നടക്കുന്ന സ്ഥലം ?
ക്രിക്കറ്റിന്റെ ഉത്ഭവം ഏത് രാജ്യത്താണ്?
19-ാമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
2010 കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ ?