Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് ആദ്യമായി എസ്എസ്എൽസി പരീക്ഷ കമ്പ്യൂട്ടറിൽ എഴുതിയത് ?

Aഹാറൂൺ

Bസൂരജ്

Cഅർജുൻ

Dദേവാനന്ദ്

Answer:

A. ഹാറൂൺ

Read Explanation:

മലപ്പുറം ജില്ലയിലെ മങ്കട ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന ജന്മനാ കാഴ്ചശക്തി ഇല്ലാത്ത ഹാറൂൺ കരീമാണ് സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടർ ഉപയോഗിച്ച് എസ്എസ്എൽസി പരീക്ഷ എഴുതിയത് .


Related Questions:

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻ
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
2023 ലെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?
താഴെ പറയുന്നവയിൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ പെടുന്നത് ഏത് ?
കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ പഠന കേന്ദ്രമാക്കി മാറ്റുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?