കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചെയർമാൻAസംസ്ഥാന ഗവർണർBസംസ്ഥാന മുഖ്യമന്ത്രിCചീഫ് സെക്രട്ടറിDഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിAnswer: D. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Read Explanation: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ 1986 -ലെ ദേശീയ വിദ്യാഭ്യാസനയ പ്രകാരമാണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകൃതമായത് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിലവിൽ വരാൻ കാരണമായ കമ്മീഷൻ : ഉന്നത വിദ്യാഭ്യാസ കമ്മീഷൻ 2006 ഉന്നത വിദ്യാഭ്യാസ കമ്മീഷൻ 2006 ന്റെ ചെയർമാൻ : ഡോ. കെ എൻ പണിക്കർ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകൃതമായത് : 2007 മാർച്ച് 16 സംസ്ഥാന ഗവർണർ ആണ് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ രക്ഷാധികാരി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് കൗൺസിലിന്റെ ചെയർമാൻ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നതിനുള്ള ഏജൻസി ആണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ Read more in App