App Logo

No.1 PSC Learning App

1M+ Downloads
ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ 150 റൺസ് നേടിയ ആദ്യ താരം ?

Aആബിദ് അലി

Bമാത്യു ബ്രിറ്റ്സ്‌കെ

Cനിതീഷ് റാണ

Dതിലക് വർമ്മ

Answer:

B. മാത്യു ബ്രിറ്റ്സ്‌കെ

Read Explanation:

• ദക്ഷിണാഫ്രിക്കയുടെ താരമാണ് മാത്യു ബ്രിറ്റ്സ്‌കെ • ന്യൂസിലൻഡിനെതിരെയാണ് ഈ നേട്ടം കൈവരിച്ചത്


Related Questions:

ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?
2024 മാർച്ചിൽ അന്തരിച്ച പാലിയത്ത് രവിയച്ചൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നീരജ് ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2018 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ വ്യക്തി ?
With which of the following sports is Mahesh Bhupathi associated?