Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻറെ ആദ്യത്തെ പ്രസിഡന്റ്

Aജസ്റ്റീസ് വി. ബാലകൃഷ്ണ ഏറാടി

Bജസ്റ്റീസ് ആർ.കെ. അഗർവാൾ

Cജസ്റ്റീസ് ദീപ ശർമ്മ

Dജസ്റ്റീസ് ഡി.കെ. ജയിൻ

Answer:

A. ജസ്റ്റീസ് വി. ബാലകൃഷ്ണ ഏറാടി

Read Explanation:

  • ദേശിയ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവിന് മേൽ അപ്പീൽ സമർപ്പിക്കേണ്ടത് - സുപ്രീം കോടതി


Related Questions:

ഉപഭോക്ത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉപഭോക്ത്യ സംരക്ഷണ നിയമം. 2019-ന് കീഴിൽ സ്ഥാപിതമായ ബോഡികൾ ഏതാണ് ?
പണം നൽകിയോ,അല്ലെങ്കിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തോ ഭാഗികമായി നൽകുകയോ,നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉത്പന്നങ്ങൾ വാങ്ങുന്ന ആൾ അറിയപ്പെടുന്നത് ?
ഉപഭോക്ത്യ സംരക്ഷണ നിയമം 2019-ൽ എത്ര വകുപ്പുകൾ ഉണ്ട്?
ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം സ്ഥാപിതമായ സെൻട്രൽ പ്രൊട്ടക്ഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CCPA )പ്രാഥമിക പ്രവർത്തനം എന്താണ് ?
ദേശീയ കമ്മീഷനിൽ അപ്പീൽ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?