Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്റ്റിന്റെ പ്രഥമ പ്രസിഡന്റ്

Aടി.എം. വർഗ്ഗീസ്

Bപട്ടം എ. താണുപിള്ള

Cസി. കേശവൻ

Dഎം.വി. ജോസഫ്

Answer:

B. പട്ടം എ. താണുപിള്ള

Read Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

  • തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന. 
  • ന്യൂനപക്ഷാവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദ ഭരണം എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
  • 1938 ഫെബ്രുവരി 23ന്  തിരുവനന്തപുരത്ത് രൂപീകൃതമായി. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കാൻ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ.
  • രൂപീകരണ കമ്മിറ്റിയിലെ ഏക വനിതാ മെമ്പർ - ആനി മസ്ക്രീൻ

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള.
  • ആദ്യ സെക്രട്ടറിമാർ - പി.എസ് നടരാജ പിള്ള, കെ.ടി. തോമസ്. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ

  • ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനവേദി - വട്ടിയൂർക്കാവ് (1938 ഡിസംബർ 22 - 23)  

 


Related Questions:

Kochi Rajya Praja Mandal was formed in the year :
മലബാർ ജില്ലാ കോൺഗ്രസിന്റെ പാലക്കാട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര് ?
സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണം എന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏതു?

ഐക്യകേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

(i) 1947 ഏപ്രിലിൽ ഐക്യകേരള കോൺഫറൻസ് കെ. തൃശ്ശൂരിൽ വെച്ച് നടന്നു കേളപ്പന്റെ നേതൃത്വത്തിൽ

(ii) 1949 ജൂലൈ 1 തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്നു

(iii) കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട വിഭിന്ന അഭിപ്രായത്തെത്തുടർന്ന് കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയെ മലബാർ പ്രദേശ് കമ്മിറ്റിയെന്നും തിരു-കൊച്ചി പ്രദേശ് കമ്മിറ്റിയെന്നും രണ്ടായി വിഭജിച്ചു കോൺഗ്രസ്സ്

(iv) സൗത്ത് കാനറാ ഡിസ്ട്രിക്ടിന്റെ ഭാഗമായിരുന്ന കാസർഗോഡ് കേരളത്തോട് കൂട്ടി ചേർത്തു.

1946 കലാമണ്ഡലത്തിൽ ചേർന്ന ഐക്യകേരള കമ്മിറ്റിയോഗത്തിൻറെ അധ്യക്ഷൻ?