App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആരായിരുന്നു?

Aഅയ്യങ്കാളി

Bവി ടി ഭട്ടത്തിരിപ്പാട്

Cമന്നത്ത് പത്മനാഭൻ

Dഡോക്ടർ വേലുക്കുട്ടി അരയൻ

Answer:

C. മന്നത്ത് പത്മനാഭൻ

Read Explanation:

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് മന്നത്ത് പത്മനാഭൻ ആയിരുന്നു. എൻറെ ജീവിത സ്മരണകൾ അദ്ദേഹത്തിൻറെ ആത്മകഥയാണ്


Related Questions:

പ്രബോധകൻ എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?

സാമൂഹ്യ പരിഷ്കർത്താവായ ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. 1851ൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലൂരില് ജനനം
  2. സ്വാമിനാഥദേശികൾ ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്തശാസ്ത്രം അഭ്യസിപ്പിച്ചു
  3. ചട്ടമ്പി സ്വാമികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് പന്മനയിലാണ്.
  4. കേരളത്തിലെ ദേശനാമങ്ങൾ ചട്ടമ്പി സ്വാമികളുടെ കൃതിയാണ്
    Who is the founder of the journal 'Abhinava Keralam'?
    ' ഷണ്മുഖദാസൻ ' എന്ന പേരിൽ അറിയപ്പെടുന്നത് ?
    താഴെ പറയുന്നവയിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത് ?