2025 ഫെബ്രുവരിയിൽ അന്തരിച്ച "സാം നുജോമ" ഏത് രാജ്യത്തിൻ്റെ പ്രഥമ പ്രസിഡൻറ് ആയിരുന്നു ?
Aമലാവി
Bദക്ഷിണാഫ്രിക്ക
Cകോംഗോ
Dനമീബിയ
Answer:
D. നമീബിയ
Read Explanation:
• 1990 മുതൽ 2005 വരെ (15 വർഷം) നമീബിയയുടെ പ്രസിഡൻറ് ആയിരുന്നു സാം നുജോമ
• സ്വാപ്പോ (SWAPO) രാഷ്ട്രീയ പാർട്ടിയുടെ ആദ്യ പ്രസിഡൻറ് ആയിരുന്നു
• SWAPO - South West Africa Peoples Organisation