Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രി?

Aഷേക്ക് മുജീബുർ റഹ്മാൻ

Bയൂസഫ് റാസ ഗീലാനി

Cസോഫി വിൽമസ്

Dഇവരാരുമല്ല

Answer:

A. ഷേക്ക് മുജീബുർ റഹ്മാൻ

Read Explanation:

ബംഗ്ലാദേശ് നിലവിൽ വന്ന വർഷം- 1971.


Related Questions:

ഇൻസ്ട്രമെന്റെഷൻ ഓഫ് അക്സേഷൻ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യമാണ്
ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് ;കാരണം :
ഓപ്പറേഷൻ ബാർഗ സംഭവിച്ച വർഷം?
ഹിമാചൽ പ്രദേശ് രൂപീകരിച്ച വര്ഷം ?
ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി