Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയതാര് ?

Aപി.ഭാസ്കരൻ

Bഎ.വിൻസെന്റ്

Cകെ.ജെ.യേശുദാസ്

Dടി.ഇ.വാസുദേവൻ

Answer:

D. ടി.ഇ.വാസുദേവൻ

Read Explanation:

മലയാളചലച്ചിത്ര മേഖലക്ക് സമഗ്രസംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാർ 1992-ൽ ജെ.സി. ഡാനിയേലിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തി. നിർമ്മാണ, വിതരണ മേഖലകളിൽ അരനൂറ്റാണ്ടുകാലം നിറഞ്ഞു നിന്നിരുന്ന ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം ലഭിച്ചത്.


Related Questions:

പത്മ പുരസ്ക്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്ക്കാരങ്ങളിൽ ഉൾപ്പെടാത്തതേത്
2021 ലെ നവനീതം കലാ ദേശീയ പുരസ്‌കാര ജേതാവായ സുജാത മൊഹപത്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 സെപ്റ്റംബറിൽ കൊറിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ പാക് ക്യോങ്ങ്നി പുരസ്‌കാരം ലഭിച്ച ഇന്ത്യൻ സാഹിത്യകാരൻ?
2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആർക്കാണ്?
രാജ്യാന്തര പുസ്തകോത്സവ സമിതി നൽകുന്ന 2024 ലെ ബാലാമണിയമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?