App Logo

No.1 PSC Learning App

1M+ Downloads
ജെ.സി. ഡാനിയേൽ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്

Aതിക്കുറിശ്ശി സുകുമാരൻ നായർ

B(ശ്രീകുമാരൻ തമ്പി

Cഅടൂർ ഗോപാലകൃഷ്ണൻ

Dറ്റി ഇ വാസുദേവൻ

Answer:

D. റ്റി ഇ വാസുദേവൻ

Read Explanation:

ജെ.സി ഡാനിയേൽ അവാർഡ്

  • മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് : ജെ.സി ഡാനിയേൽ
  • ജെ.സി ഡാനിയലിന്റെ സ്മരണയ്ക്കായി അവാർഡ് ഏർപ്പെടുത്തിയ വർഷം : 1992.
  • അവാർഡ് നൽകുന്നത് : കേരള സംസ്ഥാന സർക്കാർ
  • പുരസ്കാരത്തുക - 5 ലക്ഷം രൂപ
  • പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി : ടി.ഇ വാസുദേവൻ
  • ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ പ്രഥമ വനിത : ആറന്മുള പൊന്നമ്മ

Related Questions:

2021ൽ അന്തരിച്ച മലയാളി സംവിധായകൻ കെ.എസ്. സേതുമാധവൻ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ വർഷം ?
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?
അടൂർ ഗോപാലകൃഷ്ണന്റെ _____ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ് അജയൻ .
2021 ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നേടിയത് ?
ഫ്രഞ്ച് സർക്കാരിന്റെ “നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ് 'പുരസ്കാരം നേടിയ മലയാളി ആരാണ് ?