App Logo

No.1 PSC Learning App

1M+ Downloads
സുൽത്താൻ എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിച്ച ആദ്യ ഭരണാധികാരി?

Aമുഹമമദ് ഗസ്നി

Bഅൽ ഹജ്ജാജ് ബിൻ യൂസഫ്

Cമുഹമ്മദ് ബിൻ കാസിമി

Dഇവരാരുമല്ല

Answer:

A. മുഹമമദ് ഗസ്നി


Related Questions:

ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ ?

താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുടെ രചനകളിൽ പെടാത്തത്

  1. പ്രിസെപ്റ്റസ് ഓഫ് ജീസസ്
  2. തുഹ്ഫത്തുൽ മുവഹിദീൻ
  3. ഗൈഡ് ടു പീസ് ആൻ്റ് ഹാപ്പിനസ്
  4. സതിഹിതബോധിനി
    ഇന്ത്യയെ ആക്രമിക്കാൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ?
    'വിഗ്രഹഭഞ്ജകൻ' എന്നറിയപ്പെടുന്നത്?
    Delhi was once known as ..............