Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ധർമപരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആര്?

Aശ്രീനാരായണ ഗുരു

Bമന്നത്ത് പത്മനാഭൻ

Cകുമാരനാശാൻ

Dതൈക്കാട്ട് അയ്യ

Answer:

C. കുമാരനാശാൻ

Read Explanation:

1903 മെയ് 15നാണ് എസ്എൻ.ഡി.പി യോഗം രജിസ്റ്റർ ചെയ്തത് . ശ്രീനാരായണ ഗുരുവായിരുന്നു ആദ്യത്തെ അദ്ധ്യക്ഷൻ.സംഘടനയുടെ തുടക്കം മുതൽ 1919 വരെ കുമാരനാശാൻ ആയിരുന്നു സെക്രട്ടറി


Related Questions:

കേരളത്തിലെ പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
A V കുട്ടിമാളു അമ്മയുടെ ജീവിത കാലഘട്ടം ?

താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന ?

i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. 

ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു. 

iii) 'പുലയർ' എന്ന കവിത എഴുതി. 

Mannath Padmanabhan organized Savarna Jatha in support of :
ഗുരുവായൂർ ക്ഷേത്രത്തിലെ മണി മുഴക്കിയ ബ്രാഹ്മണൻ അല്ലാത്ത ആദ്യ വ്യക്തി ആര്?