Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ പട്ടാള കഥകളെഴുതിയ ആദ്യ കഥാകൃത്ത്?

Aകെ.ആർ.മീര

Bടി. കെ. സി. വടുതല

Cവെട്ടൂർ രാമൻ നായർ

Dഎസ്. കെ. പൊറ്റക്കാട്

Answer:

C. വെട്ടൂർ രാമൻ നായർ

Read Explanation:

  • വെട്ടൂർ രാമൻ നായരുടെ ആദ്യ കഥ- ദാനത്തെങ്ങ്
  • വെട്ടൂർ രാമൻ നായരുടെ പ്രധാന കഥകൾ - വിരകൾ, അന്തരംഗം, അലിഞ്ഞുതീർന്ന ആത്മാവ്, ഭൂദാനം, പുഴ, ബന്ധുഗൃഹത്തിൽ.
  • തിരുവിതാംകൂറിലെ നായർ സമുദായത്തിൻ്റെ തകർച്ചയെ ചിത്രീകരിക്കുന്ന കഥകളിൽ ഏറ്റവും മികച്ച് നിൽക്കുന്ന കഥകളുടെ കർത്താവ് - വെട്ടൂർ രാമൻ നായർ

Related Questions:

ഹരിപഞ്ചാനൻ ഏത് ആഖ്യായികയിലെ കഥാപാത്രമാണ്?
സി. ജെ.യുടെ റേഡിയോ നാടകം ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?
ഉണ്ണുനീലി സന്ദേശം വ്യാഖ്യാനത്തോടുകൂടി ആദ്യം പ്രസാധനം ചെയ്തത്?
താഴെപ്പറയുന്നവയിൽ നാടകം എന്ന സാഹിത്യവിഭാഗത്തിൽപ്പെടാത്ത രചന ഏത്?