App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ സ്‌പീക്കർ ആരായിരുന്നു ?

AP T ചാക്കോ

BR ശങ്കരനാരായണൻ തമ്പി

CR ശങ്കർ

DV വിശ്വനാഥൻ

Answer:

B. R ശങ്കരനാരായണൻ തമ്പി


Related Questions:

1921 ഏപ്രിലിൽ ഒറ്റപ്പാലത്ത് ചേർന്ന അഖില കേരള രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്:
തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ?
കേരള കിസിഞ്ചർ എന്നറിയപ്പെടുന്നത് ആരാണ് ?
' പ്രഭാതം ' പത്രത്തിൻ്റെ സ്ഥാപകൻ ?
കേരളത്തിൽ നിന്ന് ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ (BJP) നേതാവ് ആര് ?