Challenger App

No.1 PSC Learning App

1M+ Downloads
പുലയ സമുദായത്തിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും കഥകളെഴുതിയ ആദ്യകാല കഥാകൃത്ത്?

Aടി. കെ. സി. വടുതല

Bവെട്ടൂർ രാമൻ നായർ

Cപൊൻകുന്നം വർക്കി

Dപി. കേശവദേവ്

Answer:

A. ടി. കെ. സി. വടുതല

Read Explanation:

  • ടി. കെ. സി. വടുതലയുടെ കഥകൾ - പൊട്ടിയ വിളക്ക്, പുതിയ അടവ്, അവൻ്റെ പ്രതികാരം, രണ്ട് തലമുറ, ചങ്കാന്തി അട.

Related Questions:

മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം ?
"സി.വി.രാമൻപിള്ളയുടെ നോവലുകളിലെ ആഖ്യാഭാഷ ഇരുമ്പുകുടംപോലെ അഭേദകമാണ്.” എന്നുപറഞ്ഞത്?
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?
ആദ്യത്തെ സാഹിത്യപരിഷത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ എൻ.എൻ. പിള്ള രചിച്ച നാടകമേത്?