App Logo

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ എൻ.എൻ. പിള്ള രചിച്ച നാടകമേത്?

Aകലി

Bനാല്ക്കവല

Cക്രോസ്ബെൽറ്റ്

Dകന്യക

Answer:

C. ക്രോസ്ബെൽറ്റ്

Read Explanation:

  • ആദർശധീരനായ ഒരു ആൻ്റികറപ്ഷൻ ഓഫീസറായ രാജശേഖരനാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രം.

  • മുഖം നോക്കാതെ നീതിയും നിയമവും നടപ്പിലാക്കുന്ന അദ്ദേഹം അത്യന്തം ധർമ്മ സങ്കടത്തിൽപ്പെട്ട് തീവ്രമായ മനഃസംഘർഷം അനുഭവിക്കുന്നതാണ് ക്രോസ് ബെൽറ്റിൻ്റെ ഉള്ളടക്കം

  • എൻ.എൻ. പിള്ളയുടെ നാടകട്രൂപ്പായ വിശ്വകേരള കലാസമിതിയാണ് ഈ നാടകം അവതരിപ്പിച്ചത്.


Related Questions:

സാവിത്രി ഏത് നോവലിലെ കഥാപാത്രമാണ്?
'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ
ഉണ്ണുനീലി സന്ദേശത്തിൽ വർണ്ണിക്കപ്പെടുന്ന വേണാട്ടു രാജാവ് ?
മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?
കഥകളിപ്പദങ്ങൾ ചിട്ടപ്പെടുത്തി പാടി അവതരിപ്പിക്കുന്ന നാടൻകലാരൂപം