Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയമായ രീതിയില്‍ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്?

Aവി.കെ.ആര്‍.വി റാവു

Bദാദാഭായ് നവറോജി

Cഎം.വിശ്വേശരയ്യ

Dആഡം സ്മിത്ത്

Answer:

A. വി.കെ.ആര്‍.വി റാവു

Read Explanation:

ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ ലക്ഷ്യങ്ങൾ:

  1. സമ്പദ്ഘടനയിലെ വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുക 
  2. സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കുക.
  3. വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സർക്കാരിനെ സഹായിക്കുക 
  4. ഉൽപ്പാദനം, വിതരണം, ഉപഭോഗം തുടങ്ങിയ സാമ്പത്തിക പ്രവർത്തനങ്ങളുടെ പരിമിതികളും മേന്മകളും കണ്ടെത്തുക 

Related Questions:

Which one of the following is not a method of measurement of National Income?
Per capita income is useful for
GDP ചുരുക്കൽ (GDP Deflator) കണക്കാക്കുന്നതിനുള്ള സമവാക്യം ഏത്?
ദേശീയ വരുമാനം കണക്കാക്കുന്നതിന് അവലംബിക്കാത്ത രീതി ഏതാണ് ?

താഴെപ്പറയുന്നവയിൽ ധനനയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഈ നയം നടപ്പിലാക്കുന്നത് ബജറ്റിൽകൂടിയാണ്
  2. പൊതുകടം, പൊതുചെലവ്, പൊതുവരുമാനം എന്നിവയെ സംബന്ധിച്ച സർക്കാർ നയം
  3. ധനനയത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക