App Logo

No.1 PSC Learning App

1M+ Downloads
ഉത്തര ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് ആര് ?

Aറോബർട്ട് പിയറി

Bറൊണാൾഡ് അമുണ്ട്സെൻ

Cഅജിത്ത് ബജാജ്.

Dകല്പന ചൌള

Answer:

A. റോബർട്ട് പിയറി

Read Explanation:

  • ഉത്തര ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് റോബർട്ട് പിയറിയാണ്.
  • ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് റൊണാൾഡ് അമുണ്ട്സെൻ ആണ്.

(അമുണ്ട്സെനിന്റെ പ്രസിദ്ധമായ കൃതിയാണ്, ദി സൗത്ത് പോൾ.)  

  • ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ കാലുകുത്തിയ ഇന്ത്യക്കാരനാണ് അജിത്ത് ബജാജ്. 

 


Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ ആഫ്രിക്കയിലെ ഏത് കാലാവസ്ഥാ പ്രദേശങ്ങളിൽ വളരുന്ന പുൽമേടുകളാണ് ' വെൽഡ്സ് ' എന്ന പേരിൽ അറിയപ്പെടുന്നത് :
വരണ്ട ഭൂപ്രദേശങ്ങൾ ഉണ്ടാകാൻ കാരണം എന്ത് ?
' ആന്റിലാസിന്റെ മുത്ത് ' എന്നറിയപ്പെടുന്ന ദ്വീപ് ഏതാണ് ?
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം:
The International Day for Biological Diversity is on :