Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നതിൽ ഉത്തരായന രേഖ കടന്നു പോകാത്ത ഇന്ത്യൻ സംസ്ഥാനം ഏത് ?

Aപഞ്ചാബ്

Bജാർഖണ്ഡ്

Cപശ്ചിമബംഗാൾ

Dത്രിപുര

Answer:

A. പഞ്ചാബ്

Read Explanation:

ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ:

  1. ഗുജറാത്ത് 
  2. രാജസ്ഥാൻ 
  3. മധ്യപ്രദേശ് 
  4. ഛത്തീസ്ഗഡ് 
  5. ജാർഖണ്ഡ് 
  6. പശ്ചിമബംഗാൾ 
  7. ത്രിപുര 
  8. മിസോറാം

Related Questions:

'പാൻജിയ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചയാൾ.

Q. കാറ്റുകളെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. കാറ്റിന്റെ വേഗം കുറയ്ക്കാനും, മരുഭൂമിയുടെ വ്യാപനം തടയാനുമായി, മരുഭൂമികളുടെ അതിർത്തി പ്രദേശങ്ങളിൽ, മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്.
  2. കൊറിയാലിസ് ബലത്തിന്റെ പ്രഭാവത്താൽ, ഉത്തരാർദ്ധ ഗോളത്തിൽ, കാറ്റുകൾ സഞ്ചാര ദിശയ്ക്ക് വലതു വശത്തേക്കും, ദക്ഷിണാർദ്ധ ഗോളത്തിൽ, സഞ്ചാര ദിശയ്ക്ക് ഇടതു വശത്തേക്കും വ്യതിചലിക്കുമെന്ന് പ്രതിപാദിക്കുന്ന നിയമമാണ്, ‘ഫെറൽ നിയമം’.
  3. കാറ്റുകളുടെ ദിശയെ സ്വാധീനിക്കുന്ന ബലമാണ്, കൺവെർജൻസ് ബലം. ഇത് വായുവിലൂടെ സഞ്ചരിക്കുന്ന വസ്തുക്കളുടെ, ദിശാ വ്യതിയാനത്തിനും കാരണമാകുന്നു.
  4. ‘മരുഭൂമിയുടെ സൃഷ്ടാവ്’ എന്നറിയപ്പെടുന്നവയാണ് പശ്ചിമ വാതകങ്ങൾ. പുരാതന കാലത്ത്, പായ്കപ്പലിൽ യാത്ര ചെയ്തിരുന്നവർ ആശ്രയിച്ചിരുന്ന കാറ്റുകളാണ്, പശ്ചിമ വാതങ്ങൾ.

    താഴെ പറയുന്നവയിൽ ഉഷ്ണ മരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?

    1. കുബു
    2. ബുഷ്മെൻ
    3. ദയാക
    4. ത്വാറെക്

      Which of the following are the characteristics of alpine forests?

      a) Honeysuckle and Vallom are the main vegetation

      b) Forests found at altitudes above 3000 meters

      c) Average annual rainfall - 5cm to 151cm

      d) Leaves fall in winter

      ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത് ?