ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ ആദ്യത്തെ ഉപാധ്യക്ഷൻ ?Aഅശോക് മേത്തBഎൻ.ഡി.തിവാരിCസി.എം.ത്രിവേദിDഗുൽസാരിലാൽ നന്ദAnswer: D. ഗുൽസാരിലാൽ നന്ദRead Explanation: പണ്ഡിറ്റ് നെഹ്രുവിന്റെ മരണത്തെത്തുടര്‍ന്ന് 1964 മെയ് 27ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രി താഷ്‌കെന്റില്‍ നിര്യാതനായപ്പോള്‍ 1966 ജനുവരി 11ന് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി Read more in App