Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആര് ?

Aഡോ.എം.എസ്. സ്വാമിനാഥൻ

Bപ്രൊഫ.ജോസഫ് മുണ്ടശ്ശേരി

Cപ്രൊഫ.വി.ജെ.പാപ്പു

Dഡോ.യു.ആർ. അനന്തമൂർത്തി

Answer:

B. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി


Related Questions:

Which is the second university established in Kerala ?
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
'കുസാറ്റ് ' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
' ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസ് ' എവിടെ സ്ഥിതി ചെയ്യുന്നു ?