App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ആയി നിയമിതയായ ആദ്യത്തെ വനിത ആര് ?

Aക്ലെയർ ലൂയിസ് ഇവാൻസ്

Bലിൻഡി കാമറൂൺ

Cകാട്രിയോണ ലെയിങ്

Dവിക്ടോറിയ ട്രെഡൽ

Answer:

B. ലിൻഡി കാമറൂൺ

Read Explanation:

• ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെൻഡറിൽ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന വ്യക്തി ആണ് ലിൻഡി കാമറൂൺ • ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സ്ഥിതി ചെയ്യുന്നത് - ന്യൂ ഡെൽഹി • ബ്രിട്ടീഷ് ഹൈക്കമ്മിഷൻ റീജണൽ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് - കൊൽക്കത്ത, ചെന്നൈ, മുംബൈ


Related Questions:

ചുവടെ നൽകിയിരിക്കുന്ന രാജ്യങ്ങളിൽ ആണവ അന്തർവാഹിനി സ്വന്തമായി ഇല്ലാത്ത രാജ്യം :
ലോകപ്രശസ്ത നാവികനായ ഫെർഡിനൻറ് മെഗല്ലൻ ഏത് രാജ്യക്കാരനാണ് ?
സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയതിനെ തുടർന്ന് ഫ്രാൻസിൽ നടത്തിയ ആഘോഷത്തിൽ ഉയർത്തിയ മുദ്രാവാക്യം ഏത് ?
റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
യു. എസ്. എ. യിൽ നിലവിലിരിക്കുന്ന കക്ഷി സമ്പ്രദായം :