ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത ആര് ?Aസരോജിനി നായിഡുBഇന്ദിരാഗാന്ധിCക്യാപ്റ്റൻ ലക്ഷ്മിDപ്രതിഭാ പാട്ടീൽAnswer: D. പ്രതിഭാ പാട്ടീൽRead Explanation:പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായ കാലഘട്ടം - 2007 ജൂലൈ 25 - 2012 ജൂലൈ 25 ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി രാഷ്ട്രപതിയായ പന്ത്രണ്ടാമത്തെ വ്യക്തി 1986 - 1988 കാലഘട്ടത്തിൽ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ 2004 -2007 കാലഘട്ടത്തിൽ രാജസ്ഥാൻ ഗവർണർ പദവി വഹിച്ചു പദവിയിലിരിക്കെ ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയ രാഷ്ട്രപതി Read more in App