App Logo

No.1 PSC Learning App

1M+ Downloads
ജപ്പാന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത?

Aയൂക്കോ ഒബയാഷി

Bസനേ തകൈചി

Cമിക്കി വതനാബേ

Dസതോഷി ടകറ്റോ

Answer:

B. സനേ തകൈചി

Read Explanation:

  • ലിബറൽ ഡെമോക്രറ്റിക് പാർട്ടി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു

  • മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അടുത്ത അനുയായി


Related Questions:

ആരാണു ഹോർഗെ ബർഗോളിയോ?
2024 ഡിസംബറിൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റ് ആയിട്ടാണ് ഫുട്‍ബോൾ താരം "മിഖായേൽ കവലാഷ്‌വിലിയെ" തിരഞ്ഞെടുത്തത് ?
The leader of ' Global March ' against child labour ?
0.0657 - 0.00657 =
കംബോഡിയയുടെ പ്രധാനമന്ത്രി ആയി വീണ്ടും നിയമിതനായത് ആര് ?