നോബൽ സമ്മാനം നേടിയ ആദ്യ വനിത?
Aമേരി ക്യൂറി
Bമേരി ലീക്കെ
Cജെയ്ൻ ആഡംസ്
Dമരിയ റസ്ല
Answer:
A. മേരി ക്യൂറി
Read Explanation:
നോബൽ സമ്മാനം നിലവിൽ വന്ന വർഷം - 1901
നോബൽ സമ്മാനം ഏർപ്പെടുത്തിയത് - ആൽഫ്രഡ് നോബൽ
നോബൽ സമ്മാനം നല്കുന്നത് (ദിവസം) -ഡിസംബർ10
സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിത - എലിനോർ ഓസ്ട്രോം
നോബൽ സമ്മാനം ലഭിച്ച ആദ്യ മുസ്ലീം വനിത - ഷിറിൻ ഇബാദി
സമാധാനത്തിനുളള നോബൽ സമ്മാനംലഭിച്ച ആദ്യ ആഫ്രിക്കൻ വനിത - വംഗാരി മാതായ്
നോബൽ സമ്മാനം ഭൗതീകശാസ്ത്രത്തിന് നേടിയ ആദ്യ വ്യക്തി- വിൽഹം റോൺട്ജൻ
നോബൽ സമ്മാനം കരസ്ഥമാക്കിയ ആദ്യ വനിത- മാഡംകൂറി
1903ൽ ഊർജ്ജതന്ത്രത്തിനും,1911 ൽ രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വനിത -മാഡം കൂറി
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ -രവീന്ദ്ര നാഥ ടാഗോർ