App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡെർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെൻഡർ ആയ "ഭാരത് മണ്ഡപം" നിലവിൽ വന്നത്

Aഹൈദരാബാദ്

Bകൊൽക്കത്ത

Cമുംബൈ

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

• ന്യൂഡൽഹിയിലെ "പ്രഗതി മൈദാനിൽ" ആണ് "ഭാരത് മണ്ഡപം" നിലവിൽ വന്നത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ബോട്ട് ലൈബ്രറി വന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ചാർജിങ് പ്ലാസ നിലവിൽ വന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി ?
ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് ആരംഭിച്ച സംസ്ഥാനം ?
ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്?