App Logo

No.1 PSC Learning App

1M+ Downloads
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?

Aഗബ്രിയേല മിസ്ട്രൽ

Bഗ്രേസിയ ദലേത

Cസെൽമ ലാഗലാഫ്

Dപേൾ ബക്ക്

Answer:

C. സെൽമ ലാഗലാഫ്


Related Questions:

'ടീച്ചർ' എന്ന വിഖ്യാത കൃതിയുടെ കർത്താവ്
1990 ലെ പുലിസ്റ്റർ സമ്മാന ജേതാവായ സെർബിയൻ - അമേരിക്കൻ കവി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം ഏതാണ് ?
ദേശീയ പത്ര ദിനം എന്നാണ് ?
' ചെമ്മീൻ ' എഴുതിയതാര് ?