App Logo

No.1 PSC Learning App

1M+ Downloads
ആദ്യ ലോക ചെസ്സ് ചാമ്പ്യൻ ആരായിരുന്നു ?

Aഅലക്സാണ്ടർ അലെഖൈൻ

Bബോബി ഫിഷർ

Cവിൽഹെം സ്റ്റീനിറ്റ്സ്

Dജോസ് റൗൾ കപ്പബ്ലാങ്ക

Answer:

C. വിൽഹെം സ്റ്റീനിറ്റ്സ്


Related Questions:

ഹോക്കി ബോളിന്റെ ഭാരം എത്ര ഗ്രാമാണ്?
മികച്ച ഫുട്‍ബോൾ താരങ്ങളെ കൃത്യമായി കണ്ടെത്തി ടീമിലേക്ക് എത്തിക്കാൻ വേണ്ടി ജനറേറ്റിവ് AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫുട്‍ബോൾ ക്ലബ്ബ് ഏത് ?
'പാൻ കേക്ക്, ഡിങ്ക്, ആന്റിന ' എന്നീ പദങ്ങൾ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2026ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായ രാജ്യം ഏത് ?