Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കുക.

  1. 2023-ലെ ദേശീയ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള രാജാഭലേന്ദ്രസിംഗ് ട്രോഫി മഹാരാഷ്ട്രയ്ക്കാണ് ലഭിച്ചത്.
  2. 2023-ലെ ദേശീയ ഗെയിംസിന് വേദിയൊരുങ്ങിയത് ഗോവയിലാണ്.
  3. 2023-ലെ ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിൻ്റെ താരം സജൻ പ്രകാശ് സ്വർണ്ണം നേടി.

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • 37-ാമത് ദേശീയ ഗെയിംസ് വേദി - ഗോവ • 2023 ദേശീയ ഗെയിംസിൽ ഓവറോൾ കിരീടം നേടിയത് - മഹാരാഷ്ട്ര • മഹാരാഷ്ട്ര നേടിയ മെഡലുകൾ - 80 സ്വർണ്ണം, 69 വെള്ളി, 79 വെങ്കലം (ആകെ 228 മെഡലുകൾ) • രണ്ടാം സ്ഥാനം - സർവീസസ് • സർവീസസ് നേടിയ മെഡലുകൾ - 66 സ്വർണ്ണം, 27 വെള്ളി, 33 വെങ്കലം (ആകെ 126 മെഡലുകൾ) • മൂന്നാം സ്ഥാനം - ഹരിയാന • ഹരിയാന നേടിയ മെഡലുകൾ - 62 സ്വർണ്ണം, 55 വെള്ളി, 75 വെങ്കലം (ആകെ 192 മെഡലുകൾ) • കേരളത്തിൻ്റെ സ്ഥാനം - 5 • കേരളം നേടിയ മെഡലുകൾ - 36 സ്വർണ്ണം, 24 വെള്ളി, 27 വെങ്കലം (ആകെ 87 മെഡലുകൾ)


    Related Questions:

    BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?
    2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഗെയിംസ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?
    2022 ലെ ഐ .പി .എൽ മെഗാതാരലേലത്തിൽ മലയാളി താരം ബേസിൽ തമ്പിയെ സ്വന്തമാക്കിയ ടീം
    B C C I അംഗമായ ആദ്യ മലയാളി ആരാണ് ?
    2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?