App Logo

No.1 PSC Learning App

1M+ Downloads
2021 ജൂൺ മാസം ജീവനൊടുക്കിയ ലോകത്തിലെ ആദ്യ ആന്റിവൈറസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകൻ ?

Aതോമസ് ഹോഫർ

Bവില്യം മകഫീ

Cജോണ്‍ മകഫീ

Dഎഡ്‌വേഡ്‌ പാവേൽ

Answer:

C. ജോണ്‍ മകഫീ


Related Questions:

2023 ഫെബ്രുവരിയിൽ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ഏതാണ് ?
ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഡിജിറ്റൽ കംപ്യൂട്ടർ ?
ട്വിറ്ററിന് ബദലായി "META" കമ്പനി പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ ഏത്?
ശാസ്ത്രീയ പഠനരീതിയിലെ ആദ്യ ഘട്ടം ഏത് ?
മനുഷ്യൻ്റെ ഉള്ളംകൈ സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന "പാം പേ" (Palm Pay) സംവിധാനം വികസിപ്പിച്ച രാജ്യം ?