App Logo

No.1 PSC Learning App

1M+ Downloads
മുഗൾ കാലഘട്ടത്തിൽ ഇന്ത്യയിലെ സാമൂഹ്യാവസ്ഥയെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയ ഫ്രഞ്ച് സഞ്ചാരി ആരായിരുന്നു?

Aഇബൻ ബത്തൂത്ത

Bഅൽ-ബീറൂനി

Cടവർണിയർ

Dമാർക്കോ പോളോ

Answer:

C. ടവർണിയർ

Read Explanation:

മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരിയായ ടവർണിയർ അന്നത്തെ സാമൂഹ്യാവസ്ഥയും ജനങ്ങളുടെ ജീവിതരീതിയും കുറിച്ചും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.


Related Questions:

അക്ബറിന്റെ പ്രധാന ഉപദേശകനും ജീവചരിത്രകാരനുമാരായിരുന്നു?
ഹംപിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വർഷം ഏതാണ്?
വിജയനഗരം സ്ഥാപിച്ച രാജാക്കന്മാർ ആര്‍?
താജ്‌മഹൽ, ആഗ്രകോട്ട, ചെങ്കോട്ട എന്നിവ .................. സമന്വയത്തിന്റെ ഉദാഹരണങ്ങളാണ്?
'അമര' എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശങ്ങൾ നൽകിയിരുന്നവർ ആരായിരുന്നു?