App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അടിമ വ്യാപാരം അവസാനിപ്പിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?

Aഹേസ്റ്റിംഗ്‌സ് പ്രഭു

Bജോർജ്ജ് ബാർലോ

Cകോൺവാലിസ്‌ പ്രഭു

Dറിച്ചാർഡ് വെല്ലസ്ലി

Answer:

B. ജോർജ്ജ് ബാർലോ

Read Explanation:

അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആണ് - എല്ലൻ ബെറോ പ്രഭു


Related Questions:

1784 ൽ പിറ്റ്‌സ് ഇന്ത്യാ നിയമം പാസ്സാക്കുമ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?
‘The spirit of law’ is written by :
കാനഡ പ്രവിശ്യയുടെ ഗവർണർ ജനറൽ ആയതിന് ശേഷം ഇന്ത്യയുടെ വൈസ്രോയി ആയി നിയമിതനായത് ?
ജയിലിൽവെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര് ?
ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ ആര് ?