Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ റെയിൽവേ സംവിധാനം നിലവിൽവന്ന വർഷം ഇന്ത്യയിലെ ഗവർണ്ണർ ജനറൽ ആരായിരുന്നു?

Aറിപ്പൺ

Bഹാർഡിംങ്ങ്

Cഡൽഹൗസി

Dകഴ്‌സൺ

Answer:

C. ഡൽഹൗസി

Read Explanation:

• ലോർഡ് ഡൽഹൗസി (Lord Dalhousie): ഇദ്ദേഹത്തെ 'ഇന്ത്യൻ റെയിൽവേയുടെ പിതാവ്' എന്ന് വിളിക്കുന്നു. • ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഇന്ത്യയിൽ റെയിൽവേ സംവിധാനം ആരംഭിച്ചത്. • ആദ്യ ട്രെയിൻ: 1853 ഏപ്രിൽ 16-ന് ബോംബെയിലെ ബോറി ബന്ദറിനും താനെയ്ക്കും ഇടയിലാണ് ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തിയത് (ഏകദേശം 34 കി.മീ ദൂരം).


Related Questions:

റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടു പാലും ഭക്ഷണവും ലഭ്യമാക്കാൻ റെയിൽവെ - മന്ത്രാലയം ആരംഭിച്ച പദ്ധതി :
കൊങ്കൺ റയിൽവെയുടെ നീളം എത്ര ?
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം

ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച് തന്നിരിക്കുന്ന പരാമർശങ്ങളിൽ ശരിയായത് ഏത് ?

  1. റീസി ജില്ലയിലെ ബാക്കൽ - കൗരി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു.
  2. 359 മീറ്റർ ഉയരമുള്ള നിർമിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്.
  3. ബാരാമുള്ള - ശ്രീനഗർ - ഉധംപൂർ റെയിൽവേ പാതയിലാണ് ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്.
  4. 1315 മീറ്റർ നീളമുള്ള പാലത്തിൻ്റെ പ്രധാന നിർമ്മാണ മേൽനോട്ടം കൊങ്കൺ റെയിൽവേക്കായിരുന്നു.
    വടക്കു കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം