Challenger App

No.1 PSC Learning App

1M+ Downloads
അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത ബംഗാളിലെ ഗവർണർ ആരായിരുന്നു ?

Aവാറൻ ഹേസ്റ്റിംഗ്‌സ്

Bഹെൻറി വാൻസിറ്റാർട്ട്

Cറോബർട്ട് ക്ലൈവ്

Dകോൺവാലിസ്‌ പ്രഭു

Answer:

C. റോബർട്ട് ക്ലൈവ്

Read Explanation:

റോബർട്ട് ക്ലൈവ് 'നവാബ് മേക്കർ' എന്ന പേരിൽ അറിയപ്പെട്ടിരുന്നു


Related Questions:

ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തി ആര്?
വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി ആര് ?
ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?
The British Governor General who introduced the Subsidiary Alliance system in India :
ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത് ?