App Logo

No.1 PSC Learning App

1M+ Downloads
1982 മുതൽ 1988 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?

Aസ്വരുപ് സിങ്

Bഎൻ.എൻ വാഞ്ചു

Cരാം ദുലാരി സിൻഹ

Dപി. രാമചന്ദ്രൻ

Answer:

D. പി. രാമചന്ദ്രൻ


Related Questions:

1960 മുതൽ 1965 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
ഐക്യ കേരള പ്രസ്ഥാനത്തിന് രൂപം നൽകിയത്?
പതിനാലാമത്തെ കേരള നിയമസഭയിൽ അംഗമായ സിനിമ താരം
14-ാം കേരള നിയമസഭയിൽ അംഗങ്ങളായ സിനിമാതാരങ്ങൾ?
കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്തി?