ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം -1919 ഏപ്രിൽ 13
നടന്ന സ്ഥലം -അമൃത് സർ (പഞ്ചാബ് )
കാരണമായ നിയമം -റൌലറ്റ് ആക്ട്
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ - ചെംസ്ഫോർഡ് പ്രഭു
ബ്രിട്ടീഷ് ഗവൺമെന്റ് പുറപ്പെടുവിച്ച ഓർഡർ -crawling order
നേതൃത്വം നൽകിയ ഓഫീസർ -ജനറൽ റെജിനാൾഡ് ഡയർ
വെടിവെക്കാൻ അനുമതി നൽകിയത് -മൈക്കിൾ . ഒ . ഡയർ
മൈക്കിൾ . ഒ . ഡയറിനെ വധിച്ചത് -ഉദ്ദം സിംഗ്
മൈക്കിൾ . ഒ . ഡയറിനെ വധിച്ച വർഷം - 1940 മാർച്ച് 13
ഉദ്ദംസിംഗിനെ തൂക്കിലേറ്റിയ വർഷം - 1940 ജൂലൈ 31