App Logo

No.1 PSC Learning App

1M+ Downloads
സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്?

Aറോബർട്ട് ക്ലൈവ്

Bറിപ്പൺ പ്രഭു

Cവെല്ലസ്ലി പ്രഭു

Dകഴ്‌സൺ പ്രഭു

Answer:

C. വെല്ലസ്ലി പ്രഭു

Read Explanation:

സൈനികസഹായവ്യവസ്ഥ

  • നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ : വെല്ലസ്ലി പ്രഭു
  • സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജ്യം ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സ്ഥിരം സൈന്യത്തെ അവിടെ നിലനിർത്തണം
  • വ്യവസ്ഥ പ്രകാരം പ്രസ്തുത നാട്ടുരാജ്യം ഒരു ബ്രിട്ടീഷ് റസിഡന്റിനെ തലസ്ഥാനത്ത് നിലനിർത്തുകയും വേണം. 
  • ഇതിന് പകരമായി നാട്ടുരാജ്യത്തിൻറെ സുരക്ഷാ ബ്രിട്ടീഷുകാർ ഏറ്റെടുക്കും.
  • എന്നാൽ ഈ കരാറിന്റെ മറവിൽ  രാജ്യങ്ങളുടെ ഭരണം യഥാർത്ഥത്തിൽ നടത്തിയത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധികളായിരുന്നു
  • സൈനികസഹായ വ്യവസ്ഥയിൽ ഹൈദരാബാദ്, തഞ്ചാവൂർ, ഇൻഡോർ തുടങ്ങിയ നാട്ടുരാജ്യങ്ങൾ ഒപ്പുവച്ചു
  • കരാറിൽ ആദ്യം ഒപ്പ് വച്ചത് : ഹൈദരാബാദിലെ നൈസാം

Related Questions:

വാസ്കോ ഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ വന്ന വർഷം ?
' ദത്തവകാശനിരോധന നിയമം ' നടപ്പിലാക്കിയത് :
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ ആയ വർഷം ?
വറ്റൽമുളക് ഇന്ത്യയിൽ കൊണ്ടുവന്നത് :
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?