തുക - 3.20 കോടി രൂപ
• ടീം - യു പി വാരിയേഴ്‌സ്
• 2025 വനിതാ ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും ദീപ്തി ശർമയാണ്
♦ IPL ൽ മലയാളി താരങ്ങൾ
---------------------------------------------
• ഏറ്റവും കൂടുതൽ ലേലത്തുക സ്വന്തമാക്കിയ മലയാളി തരാം - ആശ ശോഭന
• 1.10 കോടി രൂപക്ക് ആശ ശോഭനയെ സ്വന്തമാക്കിയ ടീം - യു പി വാരിയേഴ്‌സ്
• വനിതാ ക്രിക്കറ്റിലെ ആദ്യ വനിതാ കോടിപതി - ആശ ശോഭന
• സജന സജീവനെ 75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് - മുംബൈ ഇന്ത്യൻസ്
• മിന്നു മണിയെ 40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് - ഡൽഹി ക്യാപിറ്റൽസ്