Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ക്യാപ്റ്റൻ ആരായിരുന്നു ?

Aമൊഹിന്ദർ അമർനാഥ്‌

Bഏക്നാഥ് സോൾകർ

Cഎസ് വെങ്കിട്ടരാഘവൻ

Dമദൻ ലാൽ

Answer:

C. എസ് വെങ്കിട്ടരാഘവൻ


Related Questions:

ഓസ്‌ട്രേലിയൻ വനിതാ ഫുട്ബാൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കളിച്ച ആദ്യ മലയാളി താരം ?
മൂന്നാം അമ്പയർ വിധിപ്രകാരം റൺ ഔട്ട് ആയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 200 വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർ ആര് ?
ICC ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ താരം ?