Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ -2 ദൗത്യത്തിനു നേതൃത്വം നൽകിയ ISRO ചെയർമാൻ ആരായിരുന്നു ?

Aഎ .പി .ജെ അബ്ദുൽ കലാം

Bകെ .ശിവൻ

Cമാധവൻ നായർ

Dരാധകൃഷ്ണൻ

Answer:

B. കെ .ശിവൻ

Read Explanation:

  • ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം -ചന്ദ്രയാൻ -2 
  • വിക്ഷേപിച്ചത് -2019 ജൂലൈ 22 
  • ലാൻഡറിന്റെ പേര് -വിക്രം 
  • റോവറിന്റെ പേര് -പ്രഗ്യാൻ 
  • വിക്ഷേപണ സ്ഥലം -സതീഷ് ധവാൻ സ്‌പേസ് സെന്റർ (ശ്രീഹരികോട്ട )
  • വിക്ഷേപണ സമയത്തെ ISRO ചെയർമാൻ -കെ.ശിവൻ 
  • റോക്കറ്റ് മാൻ ഓഫ് ഇന്ത്യ -കെ.ശിവൻ 
  • പ്രോജക്റ്റ് ഡയറക്ടർ -വനിതാ മുത്തയ്യ 
  • മിഷൻ ഡയറക്ടർ -റിതു കരിധൽ 

Related Questions:

ഇന്ത്യയുടെ ബഹിരാകാശ നിലയമായ "ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ" ആദ്യ മൊഡ്യൂൾ വിക്ഷേപിക്കുന്നത്?
ഐ.എസ്.ആർ.ഒ. ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ്ണരൂപം :
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?