Challenger App

No.1 PSC Learning App

1M+ Downloads
ശുചീന്ദ്രം കൈമുകിന്റെ വിധികർത്താവ് ആരായിരുന്നു?

Aഇരയിമ്മൻ തമ്പി

Bആദിശങ്കരൻ

Cപൊല്പന ഭട്ടത്തിരിപ്പാട്

Dവള്ളത്തോള്

Answer:

C. പൊല്പന ഭട്ടത്തിരിപ്പാട്


Related Questions:

തിരുവിതാംകൂറിലെ അവസാനത്തെ രാജാവ്?
1812 -ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?
ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നായിരുന്നു ?
പണ്ടാരപ്പാട്ട വിളംബരം നിലവിലിരുന്ന പ്രദേശം ഏത്?
മുല്ലപ്പെരിയാർ പാട്ടക്കരാറിനെ എൻ്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?