Challenger App

No.1 PSC Learning App

1M+ Downloads
വധശിക്ഷ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര് ?

Aസ്വാതി തിരുനാള്‍

Bകാര്‍ത്തിക തിരുനാള്‍

Cചിത്തിര തിരുനാള്‍

Dറാണി സേതുലക്ഷമി ഭായി

Answer:

C. ചിത്തിര തിരുനാള്‍


Related Questions:

ശ്രീമൂലം തിരുന്നാൾ തിരുവിതാംകൂർ നിയമനിർമ്മാണ സഭ സ്ഥാപിച്ച വർഷം?

തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി ആയിരുന്ന ചിത്തിര തിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.തിരുവിതാംകൂറിൽ ഒരു ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി.

2.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരി.

3.ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്.

4.രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ്.

പുതിയ ഉത്തരവാദ ഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് ആര് ?
പ്രശസ്തമായ ഗജേന്ദ്രമോക്ഷം ചുമർചിത്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ കൊട്ടാരം ഏത് ?
വിദ്യാഭ്യാസം ഗവൺമെൻ്റിൻ്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?