App Logo

No.1 PSC Learning App

1M+ Downloads
ബിസി 625 ൽ അസീറിയൻ ആധിപത്യത്തിൽ നിന്ന് ബാബിലോണിയയെ മോചിപ്പിച്ച രാജാവ് ആര് ?

Aഅലക്സാണ്ടർ

Bനബോണിഡസ്

Cനബോപോളസ്സാർ

Dസർഗോൺ

Answer:

C. നബോപോളസ്സാർ


Related Questions:

തെക്കൻ മെസൊപ്പൊട്ടേമിയയിലെ ആദ്യകാല ക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?
അസീറിയൻ രാജവംശം സ്ഥാപിച്ചതെന്ന് ?
സുമേറിയൻ വ്യാപാരത്തിന്റെ ആദ്യ സംഭവം ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
അസ്സർബാനിപാലിന്റെ ഭരണ കാലഘട്ടം ഏത് ?
തെക്കൻ മെസപ്പൊട്ടോമിയയിൽ ആദ്യകാലക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?