Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി രാജ്യ പ്രജാമണ്ഡലത്തെ നിരോധിക്കാൻ ഉത്തരവിറക്കിയ കൊച്ചി ദിവാൻ ആരായിരുന്നു ?

Aടി.ഓസ്റ്റിൻ

Bഎ.എഫ്.ഡബ്ള്യു ഡിക്‌സൺ

Cറിച്ചാർഡ് ഹിച്ച്കോക്ക്

Dഷൺമുഖം ചെട്ടി

Answer:

B. എ.എഫ്.ഡബ്ള്യു ഡിക്‌സൺ


Related Questions:

പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആര്?
1888 ൽ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം :
സാധുജന ദൂതൻ മാസികയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
' മനസ്സാണ് ദൈവം ' എന്നു പ്രസ്താവിച്ച നവോത്ഥാന നായകൻ ആരാണ് ?
Who was the founder of Samathva Samagam?