Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹി ഭരിച്ച അവസാനത്തെ പ്രബലനായ മുഗൾ ചക്രവർത്തി ആര് ?

Aഷാജഹാൻ

Bഔറംഗസീബ്‌

Cഅക്ബർ ഷാ

Dബഹദൂർ ഷാ സഫർ

Answer:

B. ഔറംഗസീബ്‌


Related Questions:

മാൻസബ്ദാരി സൈനിക സംവിധാനം ആവിഷ്കരിച്ച മുഗൾ രാജാവ് ?
അക്ബർ ചക്രവർത്തിയുടെ കാലത്ത് ഇന്ത്യ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ ആര് ?
ബാബറിനെ ആദ്യം അടക്കം ചെയ്ത സ്ഥലം ഏതായിരുന്നു ?
മുഗൾ സാമ്രാജ്യത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഷാജഹാന്റെ മാതാവിന്റെ പേര്: