App Logo

No.1 PSC Learning App

1M+ Downloads

സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്നു?

Aവി. ഐ. ലെനിൻ

Bമിഖായേൽ ഗോർബച്ചേവ്

Cജോസഫ് സ്റ്റാലിൻ

Dപുടിൻ

Answer:

B. മിഖായേൽ ഗോർബച്ചേവ്


Related Questions:

ഋഷി സുനകിന് മുൻപ് ആരായിരുന്നു ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ?

2024 ൽ നടന്ന യു എസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജരിൽ ഉൾപ്പെടാത്തത് ആര് ?

ഏതു രാജ്യത്തെ സ്വാതന്ത്രസമര നേതാവ് ആയിരുന്നു ' സുകാർണോ ' ?

Neftali Riccardo Reyes known in the history as :

ഇസ്രായേലിന്റെ പുതിയ പ്രസിഡന്റ് ?