നന്ദ വംശത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു?Aചന്ദ്രഗുപ്തൻBധനനന്ദൻCബിന്ദുസാരൻDഅശോകൻAnswer: B. ധനനന്ദൻ Read Explanation: മഗധയിൽ വിവിധ രാജവംശങ്ങൾ ഭരണം നടത്തിയിരുന്നു. അവയിൽ നന്ദ വംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ധനനന്ദനെ പരാജയപ്പെടുത്തി ബി.സി.ഇ 321 ൽ ചന്ദ്രഗുപ്തമൗര്യൻ മൗര്യരാജ്യം സ്ഥാപിച്ചു Read more in App